സ്വകാര്യത ചർച്ച | ഹൈദരാബാദ് | 24 ഓഗസ്റ്റ്

സുഹൃത്തുക്കളെ,

സ്വകാര്യത അവകാശത്തിന്റെ 8ാം വാർഷികമായ 24 ഓഗസ്റ്റിന് ഹൈദരാബാദിൽ വെച്ച് ഒരു ചർച്ച നടക്കുന്നു. ഈ വിവരം താങ്കളുടെ ചുറ്റുപാടും പ്രചരിപ്പിക്കുക!

ഓഗസ്റ്റ് 24 ന്റെ സ്വകാര്യത ക്യാമ്പിൽ പങ്കെടുത്ത് സ്വകാര്യത അവകാശത്തിന്റെ വാർഷികം ആചരിക്കുക. മറക്കരുത്. #PrivacyCamp #RightToPrivacy

രജിസ്റ്റർ ചെയ്യാനായി https://privacycamp.in or https://lu.ma/v74yvxcw

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ