മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും

വസ്ത്രങ്ങൾ, കാറിന്റെ ടയറുകൾ, പാക്കിങ് വസ്തുക്കൾ തുടങ്ങിയ പോളിമറുകളായ പദാർത്ഥങ്ങളുമായി മനുഷ്യൻ നിരന്തരം സമ്പർക്കത്തിലാണ്. ദൗർഭാഗ്യവശാൽ അവ പൊടിഞ്ഞുണ്ടാകുന്ന പദാർത്ഥങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തി മൈക്രോ- നാനോ പ്ലാസ്റ്റിക്കുകളുടെ (MNPs) വ്യാപകമായ contamination ലേക്ക് നയിക്കുന്നു. ദോഷകരമായ പദാർത്ഥങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്ന blood–brain barrier (BBB) വളരെ പ്രധാനപ്പെട്ട ഒരു ജീവശാസ്ത്ര തടസ്സം ആണ്. എലികളിൽ നടത്തിയ പഠനത്തിൽ വായിലൂടെ കഴിച്ച polystyrene micro-/nanoparticles (9.55 µm, 1.14 µm, 0.293 µm) പദാർത്ഥങ്ങൾ രണ്ട് മണിക്കൂർ കൊണ്ട് എലിയുടെ തലച്ചോറിൽ എത്തുന്നു എന്ന് കണ്ടെത്തി.

— സ്രോതസ്സ് mdpi.com | 19 Apr 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ