മൈക്രോസോഫ്റ്റ് Bingന്റെ ബ്രാന്റിങ് ഉറയായ “DuckDuckGo” യെ കുറിച്ച് എഴുതിയിട്ട് കുറച്ച് നാളായി.
ആ കമ്പനി അടിസ്ഥാനപരമായി “വ്യാജമാണ്”. അതിന് വളരെ ചെറിയ ഒരു ഓഫീസുണ്ട്, വളരെ കുറവ് ജോലിക്കാരും. അതിന്റെ ഫലങ്ങളെല്ലാം Microsoft Bing ൽ നിന്ന് വരുന്നതാണ്. അത് ഫലം കിട്ടാനായി തെരയൽ parameters മൈക്രോസോഫ്റ്റിലേക്കാണ് അയച്ചുകൊടുക്കുന്നത്.
DuckDuckGo യുടേയും Microsoft ന്റേയും ഏക ഗുണം ഈ സൈറ്റ് സെൻസറുചെയ്യുന്നത് നിർത്തി എന്നതാണ്. അതിൽ നിന്ന് ട്രാഫിക് വരുന്നതായി കാണുന്നുണ്ട്. മൈക്രോസോഫ്റ്റ് അവരുടെ search index മാറ്റി എന്ന് തോന്നുന്നു. Bing അത് മാറ്റിയതിനാൽ DuckDuckGo യും അത് മാറ്റി.
മൈക്രോസോഫ്റ്റിന്റെ trackers നെ പിടിക്കുന്നത് ഈ കമ്പനി ഒഴുവാക്കിയിട്ടുണ്ട്.
— സ്രോതസ്സ് baronhk.wordpress.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.