ഇരുണ്ട സൈറ്റുകളിലേയും ഗ്വാണ്ടാനമോയിലേയും പീഡനങ്ങളെ രേഖാചിത്രങ്ങളായി അബു സുബൈദ

Abu Zubaydah യെ ഉടനെ സ്വതന്ത്രനാക്കണമെന്ന് United Nations Working Group on Arbitrary Detention അമേരിക്കയോട് ആവശ്യപ്പെട്ടു. 2002 മുതൽ — 20 വർഷങ്ങളിലധികമായി — അബുവിനെ അമേരിക്ക തടവിലിട്ടിരിക്കുകയാണ്. ആദ്യം പോളണ്ടിലേയും ലിത്വേനിയയിലേയും CIA ഇരുണ്ട സൈറ്റുകളിലായിരുന്നു. പിന്നീട് അയാളെ ഗ്വാണ്ടാനമോയിലേക്ക് മാറ്റി. അവിടെ ഒരു കുറ്റവും ചെയ്യാത്ത അയാളെ പാർപ്പിച്ചു. അബു സുബൈദയുടെ തുടരുന്ന തടവ് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണ്. waterboarding ഉൾപ്പടെയുള്ള പീഡന രീതികൾ പരീക്ഷിക്കാനായി CIA അയാളെ ഒരു മനുഷ്യ ഗിനിപ്പന്നിയായി ഉപയോഗിക്കുകയാണ്. അയാളെ waterboarding 83 പ്രാവശ്യവും rape under the pretext of rectal feeding ഉം നടത്തി.

— സ്രോതസ്സ് democracynow.org | May 18, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ