ന്യൂയോർക്ക് നഗരത്തിന്റെ മുമ്പത്തെ മേയറും. ഡൊണാൾഡ് ട്രമ്പിന്റെ വക്കീലും ആയ Rudy Giuliani ക്ക് എതിരെ വലിയ വിമർശനമാണുണ്ടാകുന്നത്. അയാൾക്കെതിരെ “നിയമവിരുദ്ധമായ അധികാര ദുർവിനിയോഗം, വ്യാപകമായ ലൈംഗിക ആക്രമണവും ഉപദ്രവിക്കലും, ശമ്പള മോഷണം, മറ്റ് മോശം സ്വഭാവം” എന്നിവ ആരോപിച്ചുകൊണ്ട് $1 കോടി ഡോളറിന്റെ കേസാണ് മുമ്പത്തെ ഒരു associate കൊടുത്തിരിക്കുന്നത്. Noelle Dunphy ആണ് കേസ് കൊടുത്തിരിക്കുന്നത്. 2019 ൽ അവരെ off the books ആയി $1 കോടി ഡോളർ വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്കെടുത്തു എന്നും Giuliani പല പ്രാവശ്യം ലൈംഗികമായി ആക്രമിച്ചു എന്നും അവർ പറയുന്നു. Giuliani സ്ഥിരമായി മദ്യപിക്കുകയും വംശീയ, sexist, യഹൂദവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.
— സ്രോതസ്സ് democracynow.org | May 18, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.