ബോയിങ് അപകടത്തിലെ ഇരയുടെ അമ്മ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നു

അധികാരികളുടെ അന്വേഷണത്തിന് ഇടക്ക് സുരക്ഷാ വ്യാകുലതകളോട് എങ്ങനെയാണ് ആകാശശൂന്യാകാശ വമ്പൻ പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യം ചെയ്യലിനായി Senate Permanent Subcommittee on Investigations ന് മുന്നെ ബോയിങ് CEO David Calhoun വന്നു. ബോയിങ്ങിനെക്കുറിച്ചുള്ള ധാരാളം whistleblower പരാതികളും ഗുണമേന്മയില്ലാത്ത വിമാന ഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നഷ്ടപ്പെട്ടു എന്നും, ഗുണമേന്മ പരിശോധകരെ ഇല്ലാതാക്കി എന്നും നിർമ്മാണ തൊഴിലാളികളെ തന്നെ അവരുത്പാദിപ്പിക്കുന്ന ജോലി ശരിവെക്കാനായി നിയോഗിച്ചു എന്നും ഉള്ള മുമ്പ് പുറത്തുവിട്ടിട്ടില്ലാത്ത സർക്കാരിന്റെ കണ്ടെത്തലുകളും Calhoun ന്റെ സത്യവാങ്മൂലത്തിന് മണിക്കൂറുകൾക്ക് മുമ്പ് സെനറ്റ് സബ് കമ്മറ്റി പ്രസിദ്ധപ്പെടുത്തി.

2018 ൽ ഇൻഡോനേഷ്യയിൽ 737 MAX ജറ്റ് തകർന്നത്, 2019 ൽ എത്യോപ്യയിൽ 346 ആളകൾ മരിക്കാനിടയായ തകർച്ച തുടങ്ങി ഉന്നത നിലയിലെ സംഭവങ്ങളുടെ ഒരു നിര വർഷങ്ങളായി തുടരുന്നതിനാൽ ബോയിങ്ങ് സൂക്ഷ്മനിരീക്ഷണത്തിലാണ്.

— സ്രോതസ്സ് democracynow.org | Jun 20, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ