ആമസോൺ മഴക്കാടുകൾ പോലെയുള്ള കാടുകൾ ധാരാളം ജൈവമായ അസ്ഥിര organic സംയുക്തങ്ങൾ biogenic volatile organic compounds (BVOC) പുറത്തുവിടുന്നുണ്ട്. അന്തരീക്ഷത്തിന്റെ ഭൗതികവും രാസവുമായ സ്വഭാവങ്ങളിൽ ഈ സംയുക്തങ്ങൾ ആഘാതമുണ്ടാക്കും. അതുപോലെ കാലാവസ്ഥയിലും. ഈ തൽമാത്രകൾ ambient OH radicals മായും ഓസോണുമായും പ്രതിപ്രവർത്തിക്കും. അത് വഴി കാർബൺ മോണോക്സൈഡ്, മീഥേൻ പോലുള്ള ഹരിതഗൃഹവാതകങ്ങൾ എന്നിവക്കായുള്ള അന്തരീക്ഷത്തിന്റെ oxidation ശേഷിയെ സ്വാധീനിക്കുന്നു. കൂടുതലായി, രണ്ടാം തരം ജൈവ aerosols ന് മുമ്പ് വരുന്നതാണ് BVOC. അത് ഭൂമിയുടെ വികിരണ ബഡ്ജറ്റിനെ ബാധിക്കുന്നു. a-pinene പോലുള്ള മിക്ക BVOCs ഉം chiral ആണ്. അതായത് നമ്മുടെ ഇടത് വലത് കൈകൾ പോലെ അവ രണ്ട് non-superimposable mirror image രൂപത്തിൽ നിലനിൽക്കുന്നു. എന്നിരുന്നാലും അവയുടെ തിളനില, ദ്രവ്യം, പ്രതിപ്രവർത്തന ശേഷി പോലുള്ള ഭൗതിക സ്വഭാവങ്ങൾ ഒക്കെ ഒരുപോലെയാണ്.
— സ്രോതസ്സ് Max Planck Institute for Chemistry | Aug 27, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.