ജലത്തിന്റെ മഹാ മോഷണം നിർത്തുക

ലോകം മൊത്തമുള്ള ഒരു സംഭവമായ ജല മോഷണത്തിന്റെ കാരണക്കാരെപ്പറ്റി മെച്ചപ്പെട്ട തിരിച്ചറിവുണ്ടാകാനും ഈ അടിസ്ഥാന വിഭവത്തെ സംരക്ഷിക്കാനുമുള്ള ഒരു പുതിയ രീതി University of Adelaide ന്റെ നേതൃത്വത്തിലെ ഗവേഷകരുടെ ഒരു അന്താരാഷ്ട്ര സംഘം വികസിപ്പിച്ചു. ആസ്ട്രേലിയയിലേയും അമേരിക്കയിലേയും സ്പെയിനിലേയും മൂന്ന് case studies ൽ ഉപയോഗിച്ച ആ പുതിയ ചട്ടക്കൂടിന്റേയും മാതൃകയുടേയും വിവരങ്ങളടങ്ങിയ അവരുടെ പ്രബന്ധം Nature Sustainability ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മോഷ്ടാക്കൾ ലോകത്തിന്റെ ജല ലഭ്യതയുടെ 30-50 ശതമാനം മോഷ്ടിക്കുന്നു എന്നാണ് Interpol ന്റെ കണക്ക് പറയുന്നത്. അത് വളരെ വലിയൊരു സംഖ്യയാണ്.

— സ്രോതസ്സ് University of Adelaide | Aug 27, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ