അമേരിക്കയുടെ ഭരണ മാറ്റ സംഘത്തിൽ ഫേസ്‍ബുക്കിന്റെ ബോട്ട് ഉപദേശകൻ രഹസ്യമായുണ്ട്

Valent Projects എന്നത് ഇരുട്ടിലുള്ള ഒരു ആശയവിനിമയ സ്ഥാപനമാണ്. സർക്കാരുകളുടെ പിൻതുണയുള്ള ഓൺലൈൻ സ്വാധീനിക്കൽ പരിപാടികളിൽ ഫേസ്‍ബുക്ക് പോലുള്ള സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളെ ഉപദേശിക്കുകയാണ് അവരുടെ ജോലി. “വ്യാജവാർത്തകൾ തടയാനും ആശയവിനിമയ പിൻതുണക്കും” ആയി അമേരിക്കയുടെ രഹസ്യാന്വേഷണ മുൻനിരയായ USAID യിൽ നിന്ന് $12 ലക്ഷം ഡോളർ ലിഭിച്ചു എന്ന് MintPress പങ്കുവെച്ച രേഖകൾ വ്യക്തമാക്കുന്നു.

ഈ ബന്ധം ഒരുക്കലും പൊതുവായി സമ്മതിക്കപ്പെട്ടിട്ടുള്ളതല്ല. കമ്പനിയുടെ പ്രസിദ്ധപ്പെടുത്തിയ അകൗണ്ടുകളിൽ ഈ വരുമാനം കാണിച്ചിട്ടുമില്ല.

പടിഞ്ഞാൻ-പിൻതുണയുള്ള സർക്കാരുകളെ വിമർശിക്കുന്ന സുഡാനിലെ ധാരാളം അകൗണ്ടുകളും പേജുകളും ഫേസ്‍ബുക്ക് നീക്കം ചെയ്തത് Valent ന്റെ നിർദ്ദേശപ്രകാരമാണ്. വിവാദപരമായ civilian, സൈനിക ഭരണകൂടങ്ങളെ നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്തു. Abiy Ahmed ന്റെ സർക്കാരിനെ പിൻതുണക്കുന്നതും അദ്ദേഹത്തിന്റെ സർക്കാരിനെ മറിച്ചിടാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ എതിർക്കുകയും ചെയ്യുന്ന എത്യോപ്യയിലെ ശബ്ദങ്ങളുടെ മഹാ അടിച്ചമർത്തലിന്റെ പിന്നിലും ഈ കമ്പനി ആണോ എന്നും സംശയമുണ്ട്.

— സ്രോതസ്സ് mintpressnews.com | Kit Klarenberg | Jul 19, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ