കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ സാമൂഹ്യ സുരക്ഷ പദ്ധതികൾ കുട്ടികളിലെ ദാരിദ്ര്യത്തിനെ (1993-2019) കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ അഭൂതപൂർവ്വമായി 59% കുറക്കുന്നതിന് കാരണമായി. ആളുകളുടെ കൈയ്യിൽ പണം എത്തിക്കുന്ന മഹാമാരി രക്ഷാ പദ്ധതികൾ (2019-2021) വന്നപ്പോൾ കുട്ടികളിലെ ദാരിദ്ര്യം വീണ്ടും പകുതിയായി കുറഞ്ഞു.
— സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Oct 17, 2022
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.