ഉക്രെയിനിലെ നവ-നാസികൾ ബ്രിട്ടൺ കൊടുത്ത റോക്കറ്റുമായി നിൽക്കുന്നതിന്റെ ചിത്രം

റഷ്യൻ സൈനും ഉക്രെയിനിൽ അതിക്രമങ്ങൾ തുടരുന്നതിനിടെക്ക് ബ്രിട്ടണിന്റെ ടാങ്ക് വേധ ആയുധങ്ങളുമായി തീവൃ വലത് പ്രതിരോധ സംഘങ്ങൾ പ്രത്യക്ഷപ്പെട്ടു.

Belfast ൽ നിർമ്മിച്ച ടാങ്ക് വേധ ആയുധങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്ന് ഉക്രെയ്നിലെ പിടിച്ചെടുന്ന Kharkiv നഗരത്തിലെ ഒരു നവ-നാസി സംഘം പറഞ്ഞു.

വിവാദപരമായ Azov regiment അടുത്ത തലമുറ Light Anti-tank Weapon (NLAW) മായി നിൽക്കുന്നതിന്റെ ചിത്രം ബലറൂസിലെ പ്രതിപക്ഷ മാധ്യമ സ്ഥാപനം ആയ Nexta TV പ്രസിദ്ധപ്പെടുത്തിയിരുന്നു.

— സ്രോതസ്സ് markcurtis.info | Mark Curtis | Jul 30, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ