ഒരു ദശാബ്ദത്തിനോ അതിനും മുമ്പോ ലിനക്സ് പ്രോഗ്രാമർമാർ അവരുടെ ജോലിയെ (kernel) വിവരിച്ചിരുന്നത് “സ്വതന്ത്ര സോഫ്റ്റ്‍വെയർ” എന്നായിരുന്നു. അതുകൊണ്ട് കപടവേഷധാരികളാലും പരിഷ്കരണവാദികളാലും തെറ്റിധരിക്കപ്പെടാതിരിക്കുക. ലിനസ് ടോർവാൾഡ്സിന്റെ അഭിപ്രായത്തിൽ, ലിനക്സ് “വരുന്നത് ഗ്നൂവിൽ” നിന്നാണ് എന്ന് പറയാം. അല്ലെങ്കിൽ കുറഞ്ഞ പക്ഷം ഗ്നൂവിനെ വളരേധികം ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ച് compiler ന്റെ കാര്യത്തിൽ.
ചരിത്രം പ്രധാനപ്പെട്ടതാണ്. അഴിമതി ചരിത്രം അഴിമതിയാണ്. ശരിയായ ചരിത്രം അറിവുണ്ടാക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.