സാമൂഹ്യ പ്രവർത്തകർ Volkel Air Base ൽ പ്രവേശിച്ച് റൺവേയിൽ മുട്ടുകുത്തി നിന്നു. Treaty on the Non-Proliferation of Nuclear Weapons ന്റെ പകർപ്പുകൾ റൺവേയിൽ അവർ ഒട്ടിച്ചുവെച്ചു. 1945 ഓഗസ്റ്റ് 6നും 9നും അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബിട്ടതിന്റെ 78ാം വാർഷിക ആചരണത്തിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര സമാധാന ക്യാമ്പിന്റെ ഭാഗമായായിരുന്നു ഈ പ്രതിഷേധം. Büchel Air Force Base ൽ പ്രതിഷേധിക്കാനായാണ് സാമൂഹ്യപ്രവർത്തകർ ജർമ്മനിയിൽ എത്തിയത്. പഴയ ആണവായുധങ്ങൾ പുതുക്കുകയും ഇപ്പോൾ അമേരിക്കയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ B61-12 thermonuclear ഗുരുത്വ ബോംബ് ലഭിക്കാൻ പോകുകയും ചെയ്യുന്ന താവളമാണിത്.
— സ്രോതസ്സ് democracynow.org | Aug 10, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.