കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു

20കളുടെ തുടക്കം പ്രായമുള്ള രണ്ട് കാലാവസ്ഥാ പ്രവർത്തകരെ ലണ്ടനിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ സമയത്ത് വിൻസന്റ് വാൻ ഗോഗിന്റെ “സൂര്യകാന്തിപ്പൂക്കൾ” എന്ന ചിത്രത്തിന് പുറത്ത് സൂപ്പ് ഒഴിച്ചതിനാണിത്.

Just Stop Oil എന്ന സംഘടനയുടെ പ്രവർത്തകരായ Phoebe Plummer, 23, നേയും Anna Holland, 22, നേയും രണ്ട് വർഷവും 20 മാസവും വീതം ജയിൽ ശിക്ഷ വിധച്ചു.

ഫോസിലിന്ധനങ്ങൾക്കെതിരായ തടസപ്പെടുത്തൽ പ്രതിഷേധത്തിൽ ബ്രിട്ടണിലെ കാലാവസ്ഥാ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിക്കുന്ന പുതിയ കേസായിരുന്നു ഇത്. തടസപ്പെടുത്തുന്നതും അതേ സമയം സമാധാനപരവും ആയ പ്രതിഷേധങ്ങൾ അടിച്ചമർത്താനുള്ള വിവാദപരമായ രണ്ട് പുതിയ നിയമങ്ങൾ പോലീസിന്റേയും കോടതിയുടേയും അധികാരം വർദ്ധിപ്പിക്കുന്നതാണ്.

Phoebe Plummer, left, and Anna Holland after throwing soup at ‘Sunflowers’ in October 2022. Just Stop Oil/PA Media

— സ്രോതസ്സ് edition.cnn.com | Sep 27, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ