നിങ്ങളുടെ കുട്ടികളുടെ ആഹാരത്തിൽ ചിലപ്പോൾ ദോഷകരമായ കീടനാശിനികളുണ്ടാകാം. കുട്ടികളുടെ ആഹാരം സംരക്ഷിക്കാനുള്ള Environmental Working Group ന്റെ ദശാബ്ദങ്ങളായുള്ള യുദ്ധം കാരണം
ഈ ഉൽപ്പന്നങ്ങളിൽ നിന്ന് മിക്ക വിഷവസ്തുക്കളുടേയും ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞു.
ഒരു ഡസൻ ജൈവമല്ലാത്ത, സാധാരണ ശിശു ആഹാരത്തിൽ 9 കീടനാശിനികളുടെ അംശം കണ്ടെത്തി EWG ന്റെ സംഗ്രഹത്തിൽ പറയുന്നു. 1995 ൽ ശിശുക്കളും ചെറിയ കുട്ടികളും കഴിക്കുന്ന ആഹാരത്തിലെ ആരോഗ്യത്തിന് ദോഷകരമായ കീടനാശിനികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ 30ാം വാർഷികമായാണ് ഈ പുതിയ പഠനം നടത്തിയത്.
കൃഷിയുടെ അവശിഷ്ട കീടനാശികളടങ്ങിയ ആഹാരം കഴിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഏൽക്കുന്നതിൽ ശിശുക്കളും ചെറിയ കുട്ടികളും വളരെ ദുർബലരാണ്.
— സ്രോതസ്സ് ewg.org | Nov 15, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.