Dayton ലെ Twin Towers പ്രദേശത്തിന്റെ കേന്ദ്രത്തിൽ ഒരിക്കൾ അവഗണിക്കപ്പെട്ട കുറച്ച് ഭൂമിയുണ്ടായിരുന്നു. അതിനെ വളർച്ചയുടേയും സാദ്ധ്യതയുടേയും കേന്ദ്രമായി മാറ്റിയിരിക്കുന്നു. Mission of Mary Cooperative ന് നന്ദി.
ലാഭരഹിത പ്രസ്ഥാനം 5 ഏക്കർ തരിശ് ഭൂമിയെ പുഷ്‌ടിയുള്ള നഗര കൃഷിയിടമായി മാറ്റി. സമൂഹത്തിന് വേണ്ട പുത്തൻ ആഹാരം ഉത്പാദിപ്പിക്കുകയും ഭക്ഷ്യ സുരക്ഷയില്ലായ്മയുടെ അടിസ്ഥാന കാരണത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു.
ഈ സഹകരണ സ്ഥാപനം 120 തരം സാധനങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. എന്നൽ വിളവെടുപ്പിനേക്കാൾ അതീതമായ കാര്യങ്ങളിലും അവർ ശ്രദ്ധ കൊടുക്കുന്നു.
— സ്രോതസ്സ് wdtn.com | Jun 25, 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.