വ്യാജ ആധാർ സംഘത്തെ റായ് ബറെലിയിൽ പിടികൂടി

Rae Bareli ജില്ലയിൽ വ്യാജ ആധാർ നിർമ്മിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരിൽ Union Bank of India ന്റെ ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. അയാളുടെ ഔദ്യോഗിക ID ഉം പാസ്‍വേഡും നിയമവിരുദ്ധമായി ഉപയോഗിച്ച് ആധാർ credentials നിർമ്മിക്കുകയായിരുന്നു. തെറ്റായ രേഖകളും UIDAI-linked സംവിധാനങ്ങളിലേക്ക് unauthorised പ്രവേശിച്ചും ഈ സംഘം ആധാർ കാർഡുകൾ, ജനന സർട്ടിഫിക്കേറ്റുകൾ, മറ്റ് തിരിച്ചറിയൽ രേഖകൾ നിർമ്മച്ചിരുന്നു. ആധാർ പട്ടികയിൽ കയറാനായി Rs 300 – Rs 320 രൂപയായിരുന്നു വാങ്ങിയിരുന്നത്. Arvind, Shatrughan, Shahbaz Alam, Dheerendra Sharma, Abhishek Kumar, Anuj Yadav തുടങ്ങിയവർക്കെതിരെ Deeh SHO Jitendra Mohan Saroj ഒരു FIR എഴുതി.

— സ്രോതസ്സ് timesofindia.indiatimes.com | Nov 22, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ