വെബിന് മറ്റൊരു വലിയ ആഘാതം

“Second Circuit Court of Appeals ൽ പകർപ്പവകാശ കടന്നുകയറ്റ കേസ് സെപ്റ്റംബറിൽ പരാജയപ്പെട്ടതോടെ തുടർന്ന് അപ്പീൽ ചെയ്യാതിരിക്കാൻ Internet Archive (IA) നെ തെരഞ്ഞെടുത്തു,” എന്ന് ഇന്നലെ Locus Magazine എഴുതി.

“ഇപ്പോൾ കേസ് തീർപ്പായി. കടന്നുകയറ്റം നടന്ന പുസ്തകങ്ങൾ IA അവരുടെ “lending library” യിൽ നിന്ന് നീക്കം ചെയ്യുകയും പുറത്ത് പറഞ്ഞിട്ടില്ലാത്ത ഒരു തുക നഷ്ടപരിഹാരമായി പരാതിക്കാരായ Association of American Publishers ന് കൊടുക്കും. വക്കീൽ ഫീസും കോടതി ഫീസും മാത്രമായിരിക്കും തുകയെന്ന് പരാതിക്കാർ പറഞ്ഞു.

ഇത് സംഭാവനകളെ മാത്രം ആശ്രയിക്കുന്ന Internet Archive ന് ഒരു വലിയ സാമ്പത്തിക ആഘാതമാണ്. DDoS, data breach പോലുള്ള അടുത്ത കാലത്തെ മറ്റ് പ്രതിസന്ധികളേയും അവർക്ക് നേരിടാനുണ്ട്.

— സ്രോതസ്സ് techrights.org | Dec 07, 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ