ആയിരക്കണക്കിന് ആമസോൺ തൊഴിലാളികൾ Teamsters യൂണിയനുമായി ചേർന്ന് അമേരിക്കയിലെ ഏറ്റവും വലിയ സമരം തുടങ്ങി. അവധിക്കാലെ കുതിച്ചുയർന്ന shopping കാലത്തിന് ഇടക്ക്
New York, Georgia, Illinois, California എന്നിവടങ്ങളിലെ ഡ്രൈവർമാരും തൊഴിലാളികളും ആമസോണിനെ ചർച്ചക്ക് നിർബന്ധിക്കാനായി വ്യാഴാഴ്ച ആണ് സമരം തുടങ്ങിയത്. കൂടുതൽ ആനുകൂല്യങ്ങളും, ഉയർന്ന വേതനവും, സുരക്ഷിതമായ തൊഴിലിടവും ആണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തൊഴിലാളി സുരക്ഷാ measures ആമസോൺ വ്യവസ്ഥാപിതമായി അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്യുകയും തൊഴിലിടത്തെ അപകട ഡാറ്റാ ബോധപൂർവ്വം തെറ്റായി അറിയിക്കുകയുമാണെന്ന് സെനറ്റർ ബർണി സാന്റേഴ്സ് നയിച്ച Senate Labor Committee യുടെ റിപ്പോർട്ട് വന്ന് ദിവസങ്ങൾക്കകയമാണ് സമരം തുടങ്ങിയത്.
— സ്രോതസ്സ് democracynow.org | Dec 20, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.