55 ലക്ഷം അമേരിക്കക്കാർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു

2015 ന് ശേഷം മയക്കുമരുന്നുകളുടെ ഉപയോഗം മൊത്തത്തിലും പ്രത്യേകിച്ച് 26 നും അതിന് മുകളിൽ പ്രായമുള്ളവരിലും വർദ്ധിച്ചു. 12-17 വയസ് പ്രായമുള്ളവരിൽ അതിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.Columbia University Mailman School of Public Health യും Columbia University Irving Medical Center ഉം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2019 ന് ശേഷം മൊത്തത്തിൽ അമേരിക്കയിലെ 55 ലക്ഷം പേർ മയക്കുമരുന്നുകൾ ഉപയോഗിച്ചു. 2002 ൽ 12 വയസിന് മേലെ പ്രായമുള്ളവരുടെ ജന സംഖ്യയുടെ 1.7% ആയിരുന്നത് 2019 ൽ 2.2% ആയി. Addiction എന്ന ജേണലിലാണ് അതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.

— സ്രോതസ്സ് Columbia University’s Mailman School of Public Health | Aug 18, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ