NYPDയുടെ ഉന്നത റാങ്കിങ് ഉള്ള പോലീസ് ഉദ്യോഗസ്ഥൻ പെട്ടെന്ന് രാജിവെച്ചു. അയാൾക്കെതിരെ സേനയിലെ കൂടെ ജോലിചെയ്യുന്നവരോട് ലൈംഗിക favors ആവശ്യപ്പെടുന്നതായി ആരോപണമുണ്ടായിരുന്നു. NYPD യേയും ആദംസ് സർക്കാരിനേയും പിടിച്ചുകുലുക്കുന്നതാണ് പുതിയ ആരോപണങ്ങൾ.
Chief of Department Jeffrey Maddrey ക്ക് എതിരെ അയാളുടെ ഓഫീസിലെ administrative സ്ഥാനം വഹിച്ചിരുന്ന Lt. Quathisha Epps ലൈംഗിക പീഡന പരാതി കൊടുത്ത് മണിക്കൂറുകൾക്ക് അകം ആയിരുന്നു Maddrey രാജിവെച്ചത്.
Epps ന് ശമ്പളമായി $4 ലക്ഷം ഡോളർ കൊടുത്തു എന്നതിന്റെ വാർത്ത മുമ്പ് New York Post ൽ വന്നിരുന്നു. ആ തുകയിൽ $2.04 ലക്ഷം ഡോളർ കഴിഞ്ഞ വർഷത്തെ overtime ന് മാത്രമായിരുന്നു. അയാളുടെ സമീപനം തടഞ്ഞതോടെ അയാൾ overtime സംഖ്യകളിൽ കൃത്രിമം കാട്ടി എന്ന് അവൾ അവകാശപ്പെടുന്നു.
പ്രതികാരമായി അവർക്കെതിരെ ഒരു ക്രിമിനൽ ആഭ്യന്തര അന്വേഷണം തുടങ്ങി എന്നും അവർ പറഞ്ഞു.
— സ്രോതസ്സ് foxnews.com | Dec 21, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.