ലോകത്തെ ഏറ്റവും സമ്പന്നരായ 500 വ്യക്തികൾ ഒരു റിക്കോഡ് $2.2 ലക്ഷം കോടി ഡോളർ അവരുടെ സമ്പാദ്യത്തോട് കൂട്ടിച്ചേർത്തു എന്ന് Bloomberg Billionaires Index പറയുന്നു. ആ നേട്ടത്തിന്റെ നാലിലൊന്ന് വെറും 8 കോടീശ്വരൻമാർക്കാണ് കിട്ടിയത്.
ഈ നേട്ടം അവരുടെ മൊത്തം ആസ്തി $11.9 ലക്ഷം കോടി ഡോളറിലേക്ക് വർദ്ധിപ്പിച്ചു. ഡോണാൾഡ് ട്രമ്പിന്റെ 2024 ലെ തെരഞ്ഞെടുപ്പ് വിജയവും കുതിച്ചുയന്ന cryptocurrencies, equities, ലോഹ കമ്പോളവും ആണ് അത് ശക്തമാക്കിയത്.
നേട്ടത്തിന്റെ നാലിലൊന്ന് 8 ശത കോടീശ്വരൻക്കാണ് കിട്ടിയത്. എന്നാലും ഇതേ ശതകോടീശ്വരൻമാരുടെ മൊത്തം നേട്ടം 2024 ൽ കൂടുതലായിരുന്നു. അന്ന് ലോകത്തെ 500 ശതകോടീശ്വരൻമാരുടെ മൊത്തം നേട്ടത്തിന്റെ 43% ഇവർ നേടി.
— സ്രോതസ്സ് theguardian.com, bloomberg.com | 31 Dec 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.