61 കോപ് സിറ്റി പ്രതിഷേധക്കാർക്ക് എതിരെ RICO കുറ്റം ചാർത്തി

61 പ്രതിഷേധക്കാർക്ക് എതിരെ പുതിയ RICO കുറ്റങ്ങൾ ചാർത്തുന്നു എന്ന് ജോർജിയയിലെ അറ്റലാന്റയിൽ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ പ്രഖ്യാപിച്ചു. Cop City യെ തടയാനായ “കുറ്റകരമായ പ്രസ്ഥാനത്തിന്റെ” ഭാഗമായി എന്നതാണ് അതിന് കാരണം. $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമാണ് Cop City. അതിനെതിരെ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. Fulton County ആണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനേയും അയാളുടെ സഹായികളായ 18 മറ്റുള്ളവർക്കും RICO കേസെടുത്ത അതേ ഗ്രാന്റ് ജൂറി ആണ് ഇതിനും അംഗീകാരം കൊടുത്തത്. ഡമോക്രാറ്റായ Fulton County District Attorney ആയ Fani Willis ആയിരുന്നു അത്.

61 പേർക്കെതിരെ racketeering കുറ്റം ആരോപിക്കുന്നതിന് പുറമേ 5 പേർക്കെതിരെ തദ്ദേശീയ തീവൃവാദവും first-degree arson കുറ്റവും ചാർത്തിയിട്ടുണ്ട്. പ്രതിഷേധക്കാർക്ക് ജാമ്യ തുകയും നിയമ സഹായവും നൽകിയതിന്റെ പേരിൽ Atlanta Solidarity Fund ന്റെ 3 പേർക്കെതിരെ 15 counts പണം വെളുപ്പിക്കൽ കുറ്റം ചാർത്തി.

— സ്രോതസ്സ് democracynow.org | Sep 06, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ