38 കോടി വർഷം പഴക്കമുള്ള ഹൃദയം കണ്ടെത്തി

38 കോടി വർഷം പഴക്കമുള്ള ഹൃദയം ഗവേഷകർ കണ്ടെത്തി. ഇതുവരെ കണ്ടതിലും ഏറ്റവും പഴക്കമുള്ളതാണ് അത്. അതിനോടൊപ്പം ഫോസിലായ വയറ്, കുടൽ, കരൾ എന്നിവയും പ്രാചീന jawed മീനിൽ കണ്ടു. നമ്മുടെ ശരീരത്തിന്റെ പരിണാമത്തെക്കുറിച്ച് വെളിച്ചം വീശുന്നതാണ് അത്. ഈ അവയവങ്ങളുടെ arthrodire ന്റെ ശരീരത്തിലെ സ്ഥാനം ആധുനിക സ്രാവുകളുടെ ശരീരശാസ്ത്രവുമായി സാമ്യമുള്ളതാണ് എന്ന് Science ൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണത്തിൽ പറയുന്നു. 41.92 കോടി വർഷം മുതൽ 35.89 കോടി വർഷം വരെ നിന്ന ഡിവോണിയൻ കാലത്ത് സുലഭമായി വളർന്ന കവചമുള്ള വംശനാശം വന്ന മീനുകളാണ് arthrodire. പരിണാമത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടുപിടുത്തം.

— സ്രോതസ്സ് Curtin University | Sep 15, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ