1864 ലെ ഗർഭഛിദ്ര നിയമം അരിസോണയിലെ ജഡ്ജി അനുവദിച്ചു

ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിരോധന ഉത്തരവ് ജഡ്ജി നീക്കിയതിനെ തുടർന്ന് പ്രത്യുൽപ്പാദന ആരോഗ്യത്തെ സംരക്ഷിക്കനായുള്ള സംസ്ഥാനത്തെ യുദ്ധം “far from over” എന്ന് Planned Parenthood Arizona പ്രതിജ്ഞയെടുത്തു.അരിസോണ ഒരു സംസ്ഥാനമായി സ്ഥാപിക്കപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന 1864 ലെ ഗർഭഛിദ്ര വിരുദ്ധ അവകാശ നിയമത്തെ തടഞ്ഞിരുന്നതായിരുന്നു ആ നിരോധന ഉത്തരവ്.

ഗർഭഛിദ്ര ചികിൽസയുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കിയാതായിരുന്നു 1973 ലെ അമേരിക്കൻ സുപ്രീംകോടതി വിധായായ Roe v. Wade. അത് 1864 ലെ നിയമം നടപ്പാക്കുന്നത് തടഞ്ഞു. ഈ ജൂണിൽ Roe യെ മറികടന്നതിനാൽ അനുശാസനം റദ്ദാക്കണം എന്ന് തന്റെ വിധിയിൽ Pima County Superior Court Judge ആയ Kellie Johnson പറഞ്ഞു.

അരിസോണയിൽ പൂർണ്ണമായ ഗർഭഛിദ്ര നിരോധനത്തിലേക്ക് നയിക്കുന്നതാണ് Johnson ന്റെ വിധി എന്ന് Planned Parenthood Arizona അഭിപ്രായപ്പെട്ടു. ബലാൽസംഗവും incest ഉം കാരണം ഉണ്ടാകുന്ന ഗർഭധാരണത്തിന് പോലും ഈ വിധി ഇളവ് കൊടുക്കുന്നില്ല.

— സ്രോതസ്സ് commondreams.org | Sep 24, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ