ഉഷ്ണമേഖലയിലെ വനശീകരണത്തിന്റെ 90% കാരണവും കൃഷിയാണ്

ഉഷ്ണമേഖലയിലെ പ്രദേശത്തെ 90 – 99% വനനശീകരണത്തിനും കാരണം നേരിട്ടോ അല്ലാതെയോ കൃഷിയാണെന്ന് Science ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം കണ്ടെത്തി. എന്നിട്ടും ഈ വനനശീകരണം നടത്ത ഭൂമിയുടെ പകുതിയോ മൂന്നിൽ രണ്ടോ ഭാഗത്ത് മാത്രമേ സജീവ കാർഷിക ഉത്പാദനം നടക്കുന്നുള്ളു.

ലോകത്തെ പ്രധാന വനശീകരണ വിദഗ്ദ്ധരുടെ ഒരു സംഘമാണ് ഈ ഗവേഷണം നടത്തിയത്. അത് കൃഷിയും വനനശീകരണവും തമ്മിലുള്ള സങ്കീർണ്ണ ബന്ധത്തെ വ്യക്തമാക്കുന്നു. വന നാശം കുറക്കാനുള്ള വഴികൾ കണ്ടെത്താൻ അത് സഹായിക്കും.

— സ്രോതസ്സ് Chalmers University of Technology | Sep 8, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ