ഇനി വരുന്ന കാലത്ത് പാരിസ്ഥിതികമായ നഗര കൃഷി വികസിപ്പിക്കുയാണ് എന്ന് നഗരത്തിലെ People’s Committee Office പറഞ്ഞു.
Bình Dương പ്രവിശ്യയും Bà Rịa–Vũng Tàu പ്രവിശ്യയും ലയിച്ചതിന് ശേഷം നഗരത്തിൽ ഇപ്പോൾ 4.5 ലക്ഷം ഹെക്റ്റർ കൃഷി ഭൂമിയുണ്ട്. മുമ്പത്തേതിനേക്കാൾ നാല് മടങ്ങ്. 168 കമ്യൂൺ തല ഭരണ യൂണിറ്റുകളും ഉണ്ട്. ഈ വികാസം കൃഷി വികസനത്തിന് പുതിയ സ്ഥലങ്ങളും സാദ്ധ്യതകളും നേട്ടങ്ങളും ഉണ്ടാക്കി.
ഉന്നത ഗുണമേന്മയുള്ള ചെടി തരങ്ങൾ, കന്നുകാലി ഇനങ്ങൾ, ഹൈടെക് നഗര കൃഷിയുടേയും കേന്ദ്രമായി HCM City ശക്തി നിലനിർത്തുന്നു.
HCM City 2050 ന് വേണ്ടിയുള്ള വീക്ഷണമായി Urban Agriculture Development Programme for 2026–2030 നടപ്പാക്കുകയും വിശകലനം ചെയ്യുകയും ചെയ്യും.
— സ്രോതസ്സ് vietnamnews.vn | Jan 09, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.