ബ്രുക്ലിനിലെ കുടിയിറക്കൽ പ്രതിരോധം

ന്യൂയോർക്ക് നഗരത്തിലെ വാടകക്കാർക്ക് താമസിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിൽ കഷ്ടപ്പാടാണ്. മെയ് 2022 ന് മാൻഹാറ്റനിലെ ശരാശരി വാടക $4,000 ഡോളറിലെത്തി. മറ്റ് boroughs ഇതിലും നല്ല സ്ഥിതിയിലല്ല. ബ്രുക്ലിനിലെ ശരാശരി വാടക $3,300 ഡോളറിലാണ്. ക്യൂൻസിലെ വാടകക്കാർക്ക് $2,500 ഡോളറാണ് വാടക കൊടുക്കുന്നത്. ഇതിന്റെ കൂടെ 4.54% ഒഴിവ് തോത് (vacancy rate) കൂട്ടിച്ചേർക്കണം. 3.54 ലക്ഷം സ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുകയാണ്. എന്നാൽ വാടകക്ക് ലഭ്യമല്ല. വാടക കുറയുന്നതിനനുസരിച്ച് ഒഴിവ് തോത് കുറയുന്നു. $1,500 ഡോളറിന് താഴെ വാടകയുള്ള വെറും 1% ഫ്ലാറ്റുകളേ ഒഴിവുള്ളു. ഒരു കാലാവസ്ഥാ റിപ്പോർട്ട് പോലെ ഇത് വായിക്കരുത്. വിപണിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയരായിക്കുന്ന സമയത്ത് തൊഴിലാളിവർഗം വെറുതെ ഇരിക്കുന്നു. അല്ല, മുതലാളിത്ത വ്യവസ്ഥ അതിന്റെ വൃത്തികെട്ട തല ഉയർത്തിപ്പിടിക്കുന്നതിന്റെ യുക്തിപരമായ പ്രത്യാഘാതമായാണ് ന്യൂയോർക്ക് നഗരത്തിലെ വാടക വർദ്ധിക്കുന്നത്.

— സ്രോതസ്സ് counterpunch.org | Theia Chatelle | Jul 22, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ