മൈക്രോ പ്ലാസ്റ്റിക്കും നാനോ പ്ലാസ്റ്റിക്കും വർദ്ധിച്ച് വരുന്ന പരിസ്ഥിതി മലിനീകരണം ആണെന്ന് കഴിഞ്ഞ 20 വർഷങ്ങളായി ശാസ്ത്രജ്ഞർ കൂടുതൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്തരീക്ഷം, hydrosphere, lithosphere, biosphere ഉൾപ്പടെ ഭൂമിയുടെ വ്യവസ്ഥയിലെ എല്ലാ പ്രധാന ഭാഗങ്ങളിലും ഈ ചെറു പ്ലാസ്റ്റിക് കണികകൾ കാണപ്പെടുന്നു.
Institute of Earth Environment of the Chinese Academy of Sciences (IEECAS), അന്തരീക്ഷത്തിലെ പ്ലാസ്റ്റിക് കണികകളെ അളക്കാനായ ഒരു semi automated microanalytical technique വികസിപ്പിച്ചു.
total suspended particulates (TSP) ലേയും dustfall fluxes ലേയും പ്ലാസ്റ്റിക് സാന്ദ്രത ദൃശ്യമായ തിരിച്ചറിയൽ രീതികളിൽ (e.g., manual SEM-EDX, μ-FTIR, or μ-Raman) കണ്ടെത്തിയതിനേക്കാൾ 2-6 അളവ് കൂടുതലാണെന്ന് ഈ രീതിയിൽ ഗവേഷകർ കണ്ടെത്തി.
— സ്രോതസ്സ് Chinese Academy of Sciences Headquarters | Jan 12, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.