ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

റഷ്യയിൽ നിന്നുള്ള ഫോസിലിന്ധനത്തിന് ബദലായി ഇറ്റലി അവരുടെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടത്തിന്റെ പണി പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. Taranto തുറമുഖത്താണ് ഈ കാറ്റാടി പാടം. തെക്കെ ഇറ്റലിയിലെ മലിനീകരണമുണ്ടാക്കുന്ന ഉരുക്ക് ഫാക്റ്ററി Ilva സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള Beleolico കാറ്റാടി പാടം Taranto തീരത്ത് നിന്ന് 100 മീറ്റർ ഉള്ളിലാണ്. 30 MW ശേഷിയുള്ള നിലയത്തിന് 10 കാറ്റാടികളുണ്ട്. അതിന് 58,000 MWh ഉത്പാദിപ്പിക്കാനാകും. 60 000 ആളുകൾക്ക് ഒരു വർഷം വേണ്ട വൈദ്യുതി ആണ്. വേറൊരു രീതിയിൽ … Continue reading ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

ഗംഗപ്പാ, വിട

'ഗാന്ധിയുടെ ഡയറിയിൽനിന്നും ഞങ്ങൾ നിങ്ങളുടെ നമ്പർ കണ്ടെത്തി. അദ്ദേഹം ഹൈവേക്ക് സമീപത്ത് കാറിടിച്ച് മരിച്ചു,' റേഷൻ കടയുടമയും രാഷ്ട്രീയപ്രവർത്തകനുമായ ബി കൃഷ്ണയ്യ ഡിസംബർ 9 ഞായറാഴ്ച രാത്രി ഏഴരയോടെ എന്നെ ഫോണിൽ അറിയിച്ചു. 2017 മേയ് മാസത്തിൽ പാരി-യ്ക്ക് വേണ്ടി ഞാൻ ഗംഗപ്പയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അന്ന് അദ്ദേഹത്തിന് ഏകദേശം 83 വയസ്സായിരുന്നു പ്രായം. കർഷകത്തൊഴിലാളിയായി 70 വർഷം അദ്ധ്വാനിച്ചതിനുശേഷം, അദ്ദേഹം മഹാത്മാവിന്റെ വേഷം ധരിച്ച് പടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ നിൽക്കാൻ തുടങ്ങി. … Continue reading ഗംഗപ്പാ, വിട

അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു

ഞെട്ടിപ്പിക്കുന്ന തോതിലാണ് അമേരിക്കയിലെ പോലീസ് ആളുകളെ കൊല്ലുന്നത്. ഈ വർഷം മാർച്ച് 24 ന് അകം അമേരിക്കയിലെ നീതിന്യായ സേന 249 പേരെ കൊന്നു. ദിവസം ശരാശരി മൂന്ന് പേരെ വീതം. Mapping Police Violence എന്ന സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്. George Floyd ന്റെ കൊലപാതകത്തിന് രണ്ട് വർഷത്തിന് ശേഷവും അമേരിക്കയിൽ പോലീസുകാരണമുണ്ടാകുന്ന മരണങ്ങൾ കുറക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2013 ന് ശേഷം അമേരിക്കയിലെ പോലീസ് പ്രതിവർഷം 1,100 … Continue reading അമേരിക്കയിലെ പോലീസ് ദിവസവും മൂന്ന് പേരെ കൊല്ലുന്നു

ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം

Cambridge Analytica സംഭവത്തെ സൂചിപ്പിച്ചുകൊണ്ട്, മറ്റ് കമ്പനികളുമായി ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ചുള്ള വ്യാകുലതകൾ ഡൽഹി ഹൈക്കോടതി മാർച്ച് 30 ന് വ്യാകുലതകളുയർത്തി. അതിൽ നിയമവിരുദ്ധമായി ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക് കൊയ്തെടുക്കുന്നതിനെക്കുറിച്ച് അവിടെ അന്വേഷണം ഉണ്ടായിട്ടുണ്ട്. “ഡാറ്റ പങ്കുവെക്കുന്നത്, ഡാറ്റ ചുരണ്ടിയെടുക്കുന്നത്… ആരെങ്കിലും ഇത് പരിശോധിക്കണം. ഈ കേസിന് പുറമെ, ഓരോ പൗരൻമാരിലും 5,000 ഡാറ്റാ ബിന്ദുക്കളുണ്ടെന്നാണ് അവർ പറയുന്നത്. ഓരോ സന്ദർഭത്തിലും നിങ്ങളെന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് പ്രവചിക്കാനാകും,” കോടതി പറഞ്ഞു. മൽസര നിയന്ത്രണാധികാരിയായ Competition … Continue reading ഫേസ്ബുക്ക് കൈമാറുന്ന ഡാറ്റയെക്കുറിച്ച് ആരെങ്കിലും പരിശോധിക്കണം

കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു

ബുധനാഴ്ച ഏപ്രിൽ 27 ന് Kaiser ന്റെ Santa Clara Medical Center ൽ വെച്ച് ഒരു പുരുഷ നഴ്സ് ജോലി സമയത്ത് സ്വയം വെടിവെച്ച് മരിച്ചു. നിറച്ച ഒരു തോക്കുമായാണ് അദ്ദേഹം ജോലി സ്ഥലത്ത് എത്തിയത്. Emergency Room ൽ രാത്രി സമയ ജോലി ചെയ്യുന്നതിനിടക്ക് സ്വയം വെടിവെക്കുകയായിരുന്നു. ഈ സമയത്ത് ആ വ്യക്തിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. “മാനസികാരോഗ്യ സേവനത്തിന്റെ കാര്യത്തിൽ Kaiser കുപ്രസിദ്ധമാണ്. ഇത് അവർക്ക് നല്ലതല്ല. ഒന്നും മാറിയിട്ടില്ല. നഴ്സുമാർ ക്ഷീണിച്ചിരിക്കുകയാണ്. … Continue reading കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു

വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു

ആദിവാസി സാമൂഹ്യപ്രവർത്തകനായ Leonard Peltier നോട് കാരുണ്യം കാണിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിന് മുമ്പിൽ നൂറുകണക്കിന് സാമൂഹ്യപ്രവർത്തകർ നടത്തിയ റാലിയിൽ 35 ആദിവാസി നേതാക്കളേയും സഹകാരികളേയും U.S. Park Police അറസ്റ്റ് ചെയ്തു. Peltier ന്റെ 79ാം ജന്മദിനത്തിൽ നടത്തിയ D.C.യിലെ റാലിക്കായി, തെക്കെ ഡക്കോട്ടയിലെ Pine Ridge Reservation നിന്ന് തുടങ്ങിയ സാര്‍ത്ഥവാഹകസംഘമായി ധാരാളം സാമൂഹ്യപ്രവർത്തകർ എത്തി. അറസ്റ്റ് ചെയ്യപ്പെട്ട 35 പേരിൽ National Congress of American Indians (NCAI) … Continue reading വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു