സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നതിനെക്കുറിച്ച്

GNU GPL പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളില്‍ വില്‍പ്പനയെക്കുറിച്ച് അപവാദ ആശയങ്ങളെക്കുറിച്ചുള്ള ചില വീക്ഷണകോണുകള്‍ ലഭ്യമാണ്.

ഗ്നൂ പ്രോജക്റ്റിന്റെ ആത്മാവ് എന്നാല്‍, നിങ്ങള്‍ വിതരണം ചെയ്യുന്ന സോഫ്റ്റ് വെയറുകളുടെ കോപ്പികള്‍ക്ക് വില ഈടാക്കരുതെന്നോ അല്ലെങ്കില്‍ ചിലവ് ഉള്‍ക്കൊള്ളത്ര വളരെ കുറവ് വിലയേ ഈടാക്കാവൂ എന്നോ ആണ് മിക്ക ആളുകളുടേയും വിശ്വാസം.

യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യമുള്ള വിലക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വിതരണം ചെയ്യുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവെങ്കില്‍ തുടര്‍ന്ന് വായിക്കുക.

http://gnujagadees.wordpress.com/2013/04/27/selling/

ഒരു അഭിപ്രായം ഇടൂ