പ്രവര്‍ത്തി

  1. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക
    കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കള്‍ മാന്യനായ വ്യക്തിയാണെങ്കില്‍ സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ antisocial control media ആണ്.
  2. തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ നിര്‍ബന്ധമാക്കുക

ഒരു അഭിപ്രായം ഇടൂ