gpaint എന്ന ഗ്നോം പ്രോഗ്രാം വരക്കാനും പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്.
ഇത് വിവിധ ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ നമ്മേ സഹായിക്കും. kolourpaint ഉം പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. വളരെ lightweight ആയ പ്രോഗ്രാമാണിത്.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.