ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു

Groklaw ക്ക് നന്ദി. ഫെഡോറ 13 പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അതിന്റെ റിലീസ് നോട്ടില്‍ ഇങ്ങനെ പറയുന്നു: 4.1.7. ഫോട്ടോ ഓര്‍ഗനൈസറായ Gthumb ഉം F-Spot ഉം പകരം Shotwell ആണ് default ആയി ഉപയോഗിക്കുന്നത്. GNOME ഡസ്ക്ടോപ്പിന് വേണ്ടി വികസിപ്പിച്ച സ്വതന്ത്ര ഫോട്ടോ ഓര്‍ഗനൈസറാണ് Shotwell. Canonical ഉം ഇതുപോലെ Ubuntu 10.10 ന് വേണ്ടി Gthumb ഉം F-Spot ഉം മാറ്റി വെച്ച് Shotwell ഉപയോഗിക്കുന്നു. Vala എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജ് ഉപയോഗിച്ചാണ് Shotwell … Continue reading ഫെഡോറ 13 Gthumb നേയും F-Spot നേയും നീക്കം ചെയ്തു →

പെയിന്റ് ചെയ്യാനുള്ള പ്രോഗ്രാം

gpaint എന്ന ഗ്നോം പ്രോഗ്രാം വരക്കാനും പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. ഇത് വിവിധ ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ നമ്മേ സഹായിക്കും. kolourpaint ഉം പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. വളരെ lightweight ആയ പ്രോഗ്രാമാണിത്.