ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം

ഡിസംബര്‍ 3, 1984. 40 ടെണ്‍ Methyl Isocyanate(MIC)വാതകമാണ് യുണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നതു് , അന്ന്  അവിടെ മരിച്ചു് വീണതു് 5000-ഓളം ആള്‍ക്കാരാണ്. ഏകദേശം 20,000-തോളം ആള്‍ക്കാരെങ്കിലും അന്ന് മരിച്ചതായി കരുതപ്പെടുന്നു. 120,000-ല്‍ പരം ആള്‍ക്കാര്‍ ഇന്നും ഈ ദുരന്തത്തിന്റെ ഇരകളാണ്,അവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,ക്യാന്‍സര്‍, ഗുരുതരമായ ജന്‍മ വൈകല്യങ്ങള്‍, കാഴ്ചക്കുറവ്, ഗര്‍ഭാശയ രോഗങ്ങള്‍ തുടങ്ങിയവ മൂലം കഷ്ടപ്പെടുന്നവരാണ്. ഈ ഫാക്ടറി 2001-ല്‍ Dow Chemical Company ദുരിതബാധിതര്‍‌ക്കോ അവരുടെ കുടുംബത്തിനോ യാതൊരു compensation നല്‍കാതെ, 10.3 ബില്യന്‍ ഡോളറിന് യുണിയന്‍ കാര്‍ബൈഡില്‍ നിന്ന് വാങ്ങി .

[Union Carbide-ന്റെയും Dow Chemicals-ന്റെയും ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
വിദേശ കമ്പിനികളുടെ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
സ്വദേശി ഉല്പന്നങ്ങള്‍ ഉപയോഗിക്കുക.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )