ലാറ്റിനമേരിക്കയിലെ United Nations Office for the Coordination of Humanitarian Affairs നെ തിരക്കുകളിലാഴ്ത്തിയ 2007 മാരകമായ പ്രകൃതിക്ഷോഭത്തിന്റെ വര്‍ഷമായിരുന്നു. ആ വര്‍ഷം ഒന്‍പതു മിഷനെ United Nations ലാറ്റിനമേരിക്കയിലേക്കു അയച്ചു. ലോകം മുഴുവന്‍കൂടി 14 മിഷനുകളായിരിന്നു പ്രവര്‍ത്തിച്ചത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉണ്ടായ വെള്ളപൊക്കത്തിന്റെയും മറ്റു ദുരിതങ്ങളുടെയും ഫലം എഴുപതു ശതമാനമം പേരും അനുഭവിക്കുകയുണ്ടായി. ലാറ്റിനമേരിക്കയിലെ 8 രാജ്യങ്ങളാണ് ഈ ദുരിതങ്ങള്‍ അനുഭവിച്ചത്. വലിയ മഴമൂലം മെക്സികൊയിലെ ടബാസ്കൊ (Tabasco) സ്റ്റേറ്റു വെള്ളത്തിനടിയിലായി. ആഴ്ചകളോളം വെള്ളപൊക്കം തുടരുകയുണ്ടായി. വെല്ലഹര്‍മോസ (Villahermosa) പട്ടണത്തിന്റെ കൂടുതല്‍ ഭാഗവും വെള്ളംകൊണ്ടുമൂടി.. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ കൊടുംകാറ്റു (Noel) മൂലമുള്ള വെള്ളപൊക്കത്തില്‍ ഡസന്‍കണക്കിനു ആളുകല്‍ മരിക്കുകയുണ്ടായി.ഇതെസമയം ഹൊന്‍ടുറസും (Honduras) നിക്കരാഗ്വയും അഞ്ചാംതരം ഹുരികെയിന്‍ ഫെലിക്സിനെ നേരിട്ടു, ഉറുഗ്വയില്‍ അന്‍പതു വര്‍ഷത്തിനകം ഉണ്ടായ ഏറ്റവും വലിയ ഈ വെള്ളപൊക്കത്തില്‍ ആയിരക്കണക്കിനു ബൊളിവിയാകാര്‍ മരിച്ചു. വര്‍ഷാരംഭത്തില്‍ തന്നെ(ആണ്ടു)വിളകള്‍ എല്ലാം നശിച്ചു. പെറുവിയന്‍ തീരത്തു 8.0 മാഗ്നിട്യുഡ് ഭൂകമ്പത്തേ തുടര്‍ന്നുള്ള ദുരിതാസ്വാസ പ്രവര്‍ത്തനത്തിനു യു.എന്‍.സംഘത്തെ അയക്കുകയുണ്ടായി. ഈ വര്‍ഷത്തെ മുകളിലോട്ടൂള്ള ഗതി മനസ്സിലാക്കിയ ഏജന്‍സി യു.എന്‍. മാത്രമല്ല, ഓക്സ്‌ഫാമും അടുത്തിടെ ഒരു റിപ്പൊര്‍ടു പുറപ്പെടുവിക്കുകയുണ്ടായി.
— സ്രോതസ്സ് The Guardian
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.