പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം

ചില പാര്‍പ്പിട നിര്‍മ്മാണ വസ്തുക്കളുടെ CO2 ഉദ്വമനം ചുവടെ കൊടുത്തിരിക്കുന്നു.

കോണ്‍ക്രീറ്റ് : 385 kg CO2/cubic meter
ഉരുക്ക് : 12,200 kg CO2/cubic meter
കട്ട : 375 kg CO2/cubic meter
തടി : -900 kg CO2/cubic meter

തടി CO2 നെ ശേഖരിക്കുന്നതിനാല്‍ അതിന് നെഗറ്റീവ് റേറ്റിങ്ങ് ആണ്. ഒരു ഘന മീറ്റര്‍ വളര്‍ച്ചയില്‍ അത് 900Kg CO2 സ്വീകരിക്കുന്നു. ഇത് കണ്ടെത്തിയത് Global Emission Model for Integrated Systems (GEMIS) Version 4.4 എന്ന സോഫ്റ്റ്‌വെയറാണ്. പരിസ്ഥിതി ആഘാതം പഠിക്കുവാനായി Öko-Institut and Gesamthochschule Kassel (GhK) 1987-1989 കാലത്ത് വികസിപ്പിച്ചതാണ് ഈ tool. അന്നുമുതല്‍ ഈ മോഡല്‍ എപ്പോഴും upgrad ഉം update ഉം ചെയ്തുവരികയാണ്.
– by Austrian architect Christoph Wassmann
http://www.oeko.de/service/gemis/en/index.htm

തടിക്ക് നെഗറ്റീവ് CO2 റേറ്റിങ്ങ് ആണെങ്കിലും അതിനു വേണി വനത്തില്‍ നിന്ന് തടി മുറിക്കുന്നത് ഫലത്തില്‍ പോസിറ്റീവ് റേറ്റിങ്ങ് ആകും. കാരണം വനം ഒരു carbon sink ആണ്. അവിടുത്തെ മരങ്ങള്‍ ഇല്ലാതെയായാല്‍ വനത്തിന് CO2 ശേഖരിക്കാന്‍ കഴിയില്ല. അതുകൊണ്ട് വനത്തിലെ മരം മുറിക്കാന്‍ പാടില്ല. പിന്നെ എന്തു ചെയ്യും? നമുക്ക് വേണ്ട മരങ്ങള്‍ നമ്മുടെ പറമ്പില്‍ തന്നെ വളര്‍ത്തുക. 50- 100 വര്‍ഷത്തെ പ്ലാനിങ്ങാകട്ടെ അത്. നമ്മുടെ കുട്ടികള്‍ക്ക് അത് ഉപകരിക്കും. അവരോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s