സ്രാവ് ദയ ഇല്ലാത്ത ഒരു നരഭോജി ആണോ

അല്ല. അവ ശരിക്കുമൊരു predator അല്ല.
1970 നു ശേഷം വളരേധികം സ്രാവ് വംശങ്ങളില്‍ അവയുടെ എണ്ണം 95% ല്‍ അധികം കുറഞ്ഞതായി World Conservation Union(IUCN) കണ്ടെത്തിയതായി Reuter ന്റെ Timothy Gardner പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവുമധികം നാശം ഉണ്ടായത് tiger, bull, scalloped hammerhead സ്രാവുകള്‍ക്കാണ്. ഇവ IUCN ന്റെ 2008 Red List ല്‍ മറ്റ് വംശനാശം നേരിടുന്ന ജീവികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. great hammerhead സ്രാവിനെ 2007 Red List ല്‍ ഉള്‍പെടുത്തിയ ജീവിയാണ്. അതിന്റെ എണ്ണം ഈ നൂറ്റാണ്ടിന്റെ അവസാന quarter ല്‍ 80% ത്തോളം കുറഞ്ഞു. സ്രാവിന്റെ ചിറക് കൊണ്ട് ഉണ്ടാക്കുന്ന സൂപ്പിന് വേണ്ടി അവയേ കൂട്ടത്തോടെ കൊന്നൊടുക്കുന്നുണ്ട്.

ദയവു ചെയ്ത് സ്രാവ് ഉത്പന്നങ്ങളുടെ ഉപയോഗം കുറക്കുക. കോര്‍പ്പറേറ്റ് സ്രാവ് ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

ഒരു അഭിപ്രായം ഇടൂ