സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമായ ഈ LCA tool വികസിപ്പിച്ചത് Industrial Design Consultancy ആണ്. ഉത്മന്നങ്ങ്ളുടെ കാര്‍ബണ്‍ പാദമുദ്ര (carbon footprint) യും ഊര്‍ജ്ജ ഉപയോഗവും ഇത് പറഞ്ഞുതരുന്നു. ഉത്പന്നത്തിന്റെ ജീവിത ചക്രം മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്. അതായത് ഖനനം, നിര്‍മ്മാണം, ഗതാഗതം, ഉപയോഗം പിന്നെ disposal. എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു
– from www.lcacalculator.com