ജൈവ LED (Organic light emitting diodes)

Organic light emitting diodes (OLED) വളരെ സാദ്ധ്യതയുള്ള ഒന്നാണ്. സദാബള്‍ബിനേക്കാള്‍ ദക്ഷത കൂടുതലാണ് ഒപ്പം CFL ന്റെ കുഴപ്പങ്ങള്‍ ഇല്ല (fragility, mercury). സാധാരണയുള്ള LED കളേക്കാള്‍ ചിലവ് കുറഞ്ഞതുമാണ്. 2005 ല്‍ Osram പോളിമര്‍-LED സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി പ്രസിദ്ധീകരിച്ചിരുന്നു. അതിന് 25 lumens-per-watt (lm/W) ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ അതിലും ശക്തിയുള്ള OLED നിര്‍മ്മിച്ചു. ധവള പ്രകാശം ചൊരിയുന്ന പുതിയ OLED ക്ക് 46 lm/W ആണ് ദക്ഷത. 5000 മണിക്കൂറില്‍ കൂടുതല്‍ 1000 cd/m2 ശക്തിയോടെ ഇത് പ്രവര്‍ത്തിക്കുന്നു. ഫ്ലൂറസന്റ് വിളക്കിനടുത്ത ദക്ഷതയാണിത്. സാധാരണ ബള്‍നിനേക്കാള്‍ ഇരട്ടി വെളിച്ചം നല്‍കും.

– from treehuggers

One thought on “ജൈവ LED (Organic light emitting diodes)

ഒരു അഭിപ്രായം ഇടൂ