Organic light emitting diodes (OLED) വളരെ സാദ്ധ്യതയുള്ള ഒന്നാണ്. സദാബള്‍ബിനേക്കാള്‍ ദക്ഷത കൂടുതലാണ് ഒപ്പം CFL ന്റെ കുഴപ്പങ്ങള്‍ ഇല്ല (fragility, mercury). സാധാരണയുള്ള LED കളേക്കാള്‍ ചിലവ് കുറഞ്ഞതുമാണ്. 2005 ല്‍ Osram പോളിമര്‍-LED സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി പ്രസിദ്ധീകരിച്ചിരുന്നു. അതിന് 25 lumens-per-watt (lm/W) ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ അതിലും ശക്തിയുള്ള OLED നിര്‍മ്മിച്ചു. ധവള പ്രകാശം ചൊരിയുന്ന പുതിയ OLED ക്ക് 46 lm/W ആണ് ദക്ഷത. 5000 മണിക്കൂറില്‍ കൂടുതല്‍ 1000 cd/m2 ശക്തിയോടെ ഇത് പ്രവര്‍ത്തിക്കുന്നു. ഫ്ലൂറസന്റ് വിളക്കിനടുത്ത ദക്ഷതയാണിത്. സാധാരണ ബള്‍നിനേക്കാള്‍ ഇരട്ടി വെളിച്ചം നല്‍കും.
– from treehuggers
This post is being listed please categorize this post
http://www.keralainside.net