1979 ല്‍ ജിമ്മി കാര്‍ട്ടര്‍ വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater സ്ഥാപിച്ചു. കാര്‍ട്ടറിന്റെ സൗര സ്ഥാപനത്തെ സഹായിക്കാനുള്ള ഒരു നീക്കമായിരുന്നു അത്. സൗരോര്‍ജ്ജത്തെ ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് ഇതൊരു തുടക്കം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ റൊണാള്‍ഡ് റീഗണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ സൗര water heater നീക്കം ചെയ്തു. ബദല്‍ ഊര്‍ജ്ജം (alternative energy) എന്നത് റീഗണ്‍ ന് അത്യന്താവജ്ഞ നിറഞ്ഞ കാഴ്ച്ചപാടാണുണ്ടായിന്നത്. സൗരോര്‍ജ്ജ ഗവേഷണത്തിനുള്ള ബഡ്ജറ്റും കുറച്ചു.
– from treehuggers
NB: To get English version, remove ml from URL and refresh the browser.