വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി

അമേരിക്കന്‍ Energy Information Administration ന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മൊത്തം വാര്‍ഷിക ഊര്‍ജ്ജ ഉപയോഗത്തിന്റേയും ഹരിത ഗൃഹ വാതക ഉദ്വമനത്തിന്റേയും ഏകദേശം പകുതി (48%) ക്ക് കാരണക്കാര്‍ വീടുകളാണെന്നാണ്. ആഗോള ശതമാനം ഇതിലും കൂടുതലാണ്. മൊത്തം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 76% വീടുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കാലാവസ്ഥാ മാറ്റം തടയാന്‍ ഉടന്‍ തന്നെ ഈ ഊര്‍ജ്ജ ഉപഭോഗം കുറക്കാനുള്ള smart solution ന് കള്‍ ഭവന നിര്‍മ്മാണ സെക്റ്റര്‍ കണ്ടെത്തണം.

അമേരിക്കന്‍ വൈദ്യുത ഉപഭോഗം

വീടുകള്‍ (operations) 76%
വ്യവസായം 23%
ഗതാഗതം 1%

അമേരിക്കന്‍  ഊര്‍ജ്ജ  ഉപഭോഗം

വീടുകള്‍ 48%
വ്യവസായം 27%
ഗതാഗതം 25%

അമേരിക്കന്‍  ഊര്‍ജ്ജ  ഉപഭോഗം

വ്യവസായം 35%
ഗതാഗതം 27%
Residential 21%
Commercial 17%

– from architecture2030.org

2 thoughts on “വേണം നമുക്കൊരു ഊര്‍ജ്ജ ദക്ഷതയുള്ള ഭവന നിര്‍മ്മാണ പദ്ധതി

    1. സൗജന്യമായി കിട്ടുന്നതും ഞാന്‍ വായിച്ചതുമായ അറിവുകള്‍ ഇവിടെ പങ്കുവെക്കുന്നു എന്നേയുള്ളു. അല്ലാതെ പ്രത്യേകിച്ച് വേറേ കാര്യമൊന്നില്ല.
      ഇന്‍ഡ്യ, കേരളം, തുടങ്ങിയ ടാഗുകളില്‍ നമ്മുടെ നാട്ടിലെ വിവരങ്ങളും കൊടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം ഇടൂ