അമേരിക്കന്‍ Energy Information Administration ന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മൊത്തം വാര്‍ഷിക ഊര്‍ജ്ജ ഉപയോഗത്തിന്റേയും ഹരിത ഗൃഹ വാതക ഉദ്വമനത്തിന്റേയും ഏകദേശം പകുതി (48%) ക്ക് കാരണക്കാര്‍ വീടുകളാണെന്നാണ്. ആഗോള ശതമാനം ഇതിലും കൂടുതലാണ്. മൊത്തം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 76% വീടുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. കാലാവസ്ഥാ മാറ്റം തടയാന്‍ ഉടന്‍ തന്നെ ഈ ഊര്‍ജ്ജ ഉപഭോഗം കുറക്കാനുള്ള smart solution ന് കള്‍ ഭവന നിര്‍മ്മാണ സെക്റ്റര്‍ കണ്ടെത്തണം.
അമേരിക്കന്‍ വൈദ്യുത ഉപഭോഗം
| വീടുകള്‍ (operations) | 76% |
| വ്യവസായം | 23% |
| ഗതാഗതം | 1% |
അമേരിക്കന്‍ ഊര്‍ജ്ജ ഉപഭോഗം
| വീടുകള്‍ | 48% |
| വ്യവസായം | 27% |
| ഗതാഗതം | 25% |
അമേരിക്കന്‍ ഊര്‍ജ്ജ ഉപഭോഗം
| വ്യവസായം | 35% |
| ഗതാഗതം | 27% |
| Residential | 21% |
| Commercial | 17% |
– from architecture2030.org
Why are you writing only about US statistics? They use a lot of energy for heating their homes.
Do you want energy consumption pattern of Chennai urban area- study done by Dr.Ganesh of IIT Chennai in 90’s?
സൗജന്യമായി കിട്ടുന്നതും ഞാന്‍ വായിച്ചതുമായ അറിവുകള്‍ ഇവിടെ പങ്കുവെക്കുന്നു എന്നേയുള്ളു. അല്ലാതെ പ്രത്യേകിച്ച് വേറേ കാര്യമൊന്നില്ല.
ഇന്‍ഡ്യ, കേരളം, തുടങ്ങിയ ടാഗുകളില്‍ നമ്മുടെ നാട്ടിലെ വിവരങ്ങളും കൊടുത്തിട്ടുണ്ട്.