നഷ്ടമാക്കപ്പെട്ട ഊര്‍ജ്ജം

ഇന്ധനത്തില്‍ നിന്ന് വൈദ്യുത നിലയങ്ങള്‍ വൈദ്യുതി ഉണ്ടാക്കുമ്പോള്‍ അതില്‍ മൂന്നില്‍ രണ്ട് ഭാഗവും നഷമാവുകയാണ്.
conversion ന്റെ ദക്ഷത ഒരിക്കലും 100% ആകാന്‍ പറ്റില്ലെന്ന് thermodynamics ന്റെ നിയമങ്ങള്‍ അനുശാസിക്കുന്നു. കാരണം conversion ന്റെ ഓരോ ഘട്ടത്തിലും ഊര്‍ജ്ജം ചൂടായി നഷ്ടപ്പെടുന്നു. എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ദക്ഷത ഉയര്‍ത്താന്‍ സഹായിക്കാം. ഇപ്പോഴത്തെ 36% ല്‍ നിന്ന് 50% എത്തിയേക്കാം.

കല്‍ക്കരി ആണ് ഇപ്പോള്‍ രാജാവ്, കാരണം ചിലവ് കുറവാണ്. ദക്ഷത കൂടിയ ടര്‍ബൈന്‍ ഉള്ളതുകാരണം പ്രകൃതി വാതകമുപയോഗിച്ചുള്ള വൈദ്യുതോത്പാദനവും വളരുകയാണ്.

– from nytimes

ഇവിടെയാണ് വികേന്ദ്രീകൃത ഊര്‍‌ജ്ജോത്പാദനത്തിന്റെ (Micro Generation)പ്രസക്ത്തി. അത് വിസരണ നഷ്ടം കുറക്കും. Micro Generation ആണ് ഭാവി. അണവോര്‍ജ്ജത്തിന് ചിലവാക്കുന്ന പണം യഥാര്‍ത്ഥത്തില്‍ നഷ്ടമാണ്. renewable ആകണം ഒന്നാമത്തെ ഊര്‍ജ്ജോത്പാദനം. അമേരിക്കന്‍ ആണവോര്‍ജ്ജത്തിന് വേണ്ടിക്കരയുന്നവര്‍ അവരുടെ ഹൃസ്വ ദൃഷ്ടിയും അറിവില്ലായ്മയുമാണ് പ്രകടിപ്പിക്കുന്നത്.

ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )