തിങ്ക് കാര്‍ ഒരു ചെറിയ വൈദ്യുത വാഹനമാണ്. ഇതിന് 100km/hr വേഗത്തില്‍ 180km ഒറ്റ ചാര്‍ജ്ജില്‍ യാത്രചെയ്യാനാവും. $25,000 ഡോളര്‍ വിലവരുന്ന ഇത് നഗര യാത്രക്ക് സൗകര്യപ്രദമാണ്. അമേരിക്കയിലെ Oslo ആസ്ഥാനമാക്കിയ കമ്പനിയാണ് ഇത് നിര്‍മ്മിക്കുനത്. Ox എന്ന പുതിയ മോഡലും പുറത്തിറക്കാന്‍ പ്ലാനുണ്ട്.
– from www.inhabitat.com http://en.think.no/
ഇന്‍ഡ്യയിലെ റിവ കാര്‍ ഇതുപോലുള്ള നഗര യാത്രക്ക് അനുയോജ്യമാണ്.
എന്നിരുന്നാലും പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ടാക്സീകാര്‍ ഉപയോഗിക്കാം. കാറിന്റെ പരി പൂര്‍ണ്ണ ഉപയോഗം ടാക്സി നല്‍കുന്നു. കൂടാതെ ഒരാള്‍ക്ക് തൊഴിലവസരവും.
Eppozhathey taxi charge nokiyal yenganey taxiyil
pokan pattum.
നല്ല ആശയം ജഗ്ദീശ്!