തിങ്ക് കാര്‍

തിങ്ക് കാര്‍ ഒരു ചെറിയ വൈദ്യുത വാഹനമാണ്. ഇതിന് 100km/hr വേഗത്തില്‍ 180km ഒറ്റ ചാര്‍ജ്ജില്‍ യാത്രചെയ്യാനാവും. $25,000 ഡോളര്‍ വിലവരുന്ന ഇത് നഗര യാത്രക്ക് സൗകര്യപ്രദമാണ്. അമേരിക്കയിലെ Oslo ആസ്ഥാനമാക്കിയ കമ്പനിയാണ് ഇത് നിര്‍മ്മിക്കുനത്. Ox എന്ന പുതിയ മോഡലും പുറത്തിറക്കാന്‍ പ്ലാനുണ്ട്.

– from www.inhabitat.com http://en.think.no/

ഇന്‍ഡ്യയിലെ റിവ കാര്‍ ഇതുപോലുള്ള നഗര യാത്രക്ക് അനുയോജ്യമാണ്.
എന്നിരുന്നാലും പൊതു യാത്രാ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ടാക്സീകാര്‍ ഉപയോഗിക്കാം. കാറിന്റെ പരി പൂര്‍ണ്ണ ഉപയോഗം ടാക്സി നല്‍കുന്നു. കൂടാതെ ഒരാള്‍ക്ക് തൊഴിലവസരവും.

2 thoughts on “തിങ്ക് കാര്‍

Leave a reply to ഭൂമിപുത്രി മറുപടി റദ്ദാക്കുക