ചാന്ദ്നി ചൗക്കിന് “ഹരിത” റിക്ഷ

സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന റിക്ഷകള്‍ ഒക്റ്റോബര്‍ 2 ന് ഡെല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ പ്രവര്‍ത്തനം തുടങ്ങും. 210 കിലോ ഭാരംമുള്ള മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. സൗര സെല്ലുകളില്‍ നിന്ന് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന ഇവക്ക് ഒരു ചാര്‍ജ്ജിങ്ങില്‍ നിന്നും 70 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയും. മുഴുവന്‍ ചാര്‍ജ്ജ് ആകാന്‍ 5 മണിക്കൂര്‍ വേണം. ഇവ ഡല്‍ഹി മെട്രോ സ്റ്റേഷനുകളുടെ സമീപമാണ് ഓടുക.

– from TheHindu ePaper 23/8/08

One thought on “ചാന്ദ്നി ചൗക്കിന് “ഹരിത” റിക്ഷ

Leave a reply to PIN മറുപടി റദ്ദാക്കുക