solar water heater നിര്‍ബന്ധിതമായ ഹവായി

എണ്ണ വില കൂടി വരുന്നു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ 90% വും ഇറക്കുമതിചെയ്യുന്ന ഹവായി പോലുള്ള സ്ഥലങ്ങള്‍ എന്തു ചെയ്യും. പരിഹാരത്തിനായുള്ള ഒരു ചെറിയ കാല്‍വെപ്പായി ഗവര്‍ണര്‍ Linda Lingle ഒരു നിയമം കൊണ്ടുവന്നു. പുതിതായി പണിയുന്ന എല്ലാ ഗാര്‍ഹിക നിര്‍മ്മാണത്തിനും നിര്‍ബന്ധമായി solar water heater സ്ഥാപിക്കണം. പുതിയ നിയമം Act 204 ജനുവരി 1, 2010 ല്‍ പ്രയോഗത്തില്‍ വരും. ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരുന്ന ആദ്യത്തെ അമേരിക്കന്‍ സ്റ്റേറ്റാണ് ഹവായി. കാടുപ്രദേശങ്ങള്‍ പോലുള്ളടത്തേക്ക് case-by-case ആയി Exceptions കൊടുക്കുന്നത് തെറ്റില്ലന്ന് അവര്‍ പറഞ്ഞു. 2030 ഓടെ 70% clean energy ല്‍ എത്തിച്ചേരണമെന്നാണ് അവരുടെ പദ്ധതി.

– from www.treehugger.com

3 thoughts on “solar water heater നിര്‍ബന്ധിതമായ ഹവായി

Leave a reply to jagadees മറുപടി റദ്ദാക്കുക