Olkiluoto-3 യുടെ ചിലവ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു
ഫിന്‍ലാന്റില്‍ ഫ്രാന്‍സിലേ Areva നിര്‍മ്മിക്കുന്ന ആണവനിലത്തിന്റെ ചിലവ് വീണ്ടും കൂടുന്നു. ഇപ്പോള്‍ അത് 300 കോടി യൂറോയില്‍ നിന്ന് 450 കോടി യൂറോ (666 കോടി അമേരിക്കന്‍ ഡോളര്‍) ആയി. Les Echos പത്രം വ്യാഴാഴ്ച്ച് പ്രസിദ്ധപ്പെടുത്തിയതാണിത്. ഈ വെള്ളിയാഴ്ച്ച first half results പുറത്തുകൊണ്ടുവരുന്ന Areva ഇതിന് ഒരു അഭിപ്രായ പ്രകടനത്തിന് തയ്യാറായില്ല. (Marcel Michelson റിപ്പോര്‍ട്ട് ചെയ്യുന്നു.)
– from www.reuters.com
ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം പടിഞ്ഞാറന്‍ യൂറോപ്പില്‍ പണിയുന്ന ആദ്യത്തെ ആണവ നിലയമാണ് Olkiluoto-3. ബ്രിട്ടണിലെ Sizewell-B ആണവ നിലയം 15 വര്‍ഷമെടുത്തു പണി തീര്‍ക്കാന്‍. 1995 ല്‍ പണി തീര്‍ന്ന ഇതിന് 250 കോടി പൗണ്ട് ($510 കോടി ഡോളര്‍) വേണ്ടിവന്നു. 1987 ലെ ഒരു estimate അനുസരിച്ച് വേണ്ടത് വെറും 170 കോടി പൗണ്ടാണ്.
– from www.bloomberg.com
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം – മന്‍മോഹന്‍, സോണിയ, ഇന്‍ഡ്യ Inc.